Ayodhya | അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബെഞ്ച് പുനസംഘടിപ്പിച്ചു.

2019-01-26 19

അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബെഞ്ച് പുനസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലാണ് ഭരണഘടനാബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ അബ്ദുൾ നസീർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഭരണഘടനാബെഞ്ച് പുനസംഘടിപ്പിച്ചിരിക്കുന്നത്. കേസ് ഈ മാസം 29 ന് പരിഗണിക്കും.

Videos similaires